പത്തിലധികം പേര്‍ക്ക് കടിയേറ്റാല്‍ ആ മേഖല ഹോട്ട്‌സ്‌പോട്ട്- മന്ത്രി ജെ ചിഞ്ചുറാണി
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ രണ്ടുലക്ഷം വളര്‍ത്തുനായകള്‍ക്ക് പേവിഷ ബാധ പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നാലുലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങിയതിനുശേഷം ഈ മാസം ഇരുപതോടെ തെരുവുനായ്ക്കള്‍ക്കുളള വാക്‌സിന്‍ യജ്ഞം ആരംഭിക്കും'- മന്ത്രി കൂട്ടിച്ചേര്‍ത്തു.